Thursday, July 30, 2009

ദേ ബാര്‍ളിക്ക് വീണ്ടും തൂറാന്‍ മുട്ടുന്നു!!!

പാലാക്കാരന്‍ അച്ചായനു തൂറാന്‍ മുട്ടിയാല്‍ പിന്നെ ജനിച്ചിട്ട് ഇത്ര നാളും തൂറാത്തവന്റെ ആക്രാന്തമാണോ എന്റെ ഈശ്വായേ?
ഈയിടെ അച്ചായന് തൂറാന്‍ മുട്ടിയിട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ നേരങ്ങട്ട് വെച്ച് പിടിച്ചു, എവിടേക്കാ..ചെറായി കടപ്പുറത്തേക്ക്.....
കഷ്ടം എന്റെ മിശിഹായേ...നേരം പരപരാ വെളുക്കും മുന്നെ ഇത്തിരി തൂറാമെന്ന് കരുതി അച്ചായന്‍ മുക്കിയും മുരണ്ടും ആവത് കിണഞ്ഞ് പരിശ്രമിച്ചിട്ടും അതുണ്ടോ പോരുന്നു വഴിയേ?
നേരം വെളുത്താല്‍ ബൂലോകര്‍ കൂടും..പിന്നെ മീറ്റും നടക്കും...അതിനും മുന്നെ തീവ്രവാദികളുടേയോ ചാവേറുകളുടേയോ കയ്യില്‍ പെടാതെ ഒന്നു തൂറാന്‍ കഴിയണേ ഈശ്വായേ..അച്ചായന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു...
ദഹനക്കേടുള്ളവന്റെ പ്രാര്‍ത്ഥന ആര് കേള്‍ക്കാന്‍.....
വല്ല ഒലക്കേടെ മൂടും കഴിച്ചേച്ച് അത് പായസം പോലെ ദഹിച്ച് ഗുദാമിലൂടെ പോരണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ ഈശ്വാക്ക് എന്ത് ചെയ്യാന്‍ കഴിയും എന്റെ ഈശ്വായേ?
അച്ചായന്‍ മാനത്തേക്ക് നോക്കി...മഴപെയ്യുന്ന ലക്ഷണമില്ല.....മീറ്റ് കലങ്ങുന്ന ലക്ഷണവും ഇല്ല!!
ഇനീപ്പോ മീറ്റ് കലങ്ങിയില്ലേലും കുഴപ്പമില്ല..എന്റെ വയറൊന്നു കലങ്ങി ദഹിച്ചതും ദഹിക്കാത്തതും പുറത്ത് പോകാന്‍ എന്ത് വഴി?
ചെറായി കടപ്പുറത്ത് തൂറിയെങ്കിലും തന്റെ സാന്നിദ്ധ്യം അറിയിക്കുക തന്നെ എന്ന ദൃഢനിശ്ച്ചയം തൂറല്‍ കര്‍മ്മം പാതിവഴിയില്‍ ഉപേക്ഷിക്കാനും അച്ചായനെ അനുവദിക്കുന്നില്ല.....
അച്ചായന്‍ കടപ്പുറത്ത് കുന്തിച്ചിരുന്ന് കടലിലേക്ക് ഉറ്റു നോക്കി....തീവ്രവാദികള്‍ കയറിയ കപ്പലു വല്ലതും വരുന്നുണ്ടോ....ഹോ അവന്മാര്‍ വന്നെങ്കിലും ഈ മീറ്റൊന്ന് കലക്കിയെങ്കില്‍....
തൂറാന്‍ മുട്ടിയിട്ട് തൂറാന്‍ പറ്റാത്തവന്റെ അവസ്ഥ ആര്‍ക്കറിയാം എന്റെ ഈശ്വായേ!!

കിഴക്ക് വെള്ള കീറാന്‍ തുടങ്ങി..അച്ചായന്റെ വയറ്റില്‍ വെള്ളിടി പാഞ്ഞു....

ആരാലും കണ്ടാലോ..ഛായ്......അശ്രീകരം....
അച്ചായന് ബോധോദയമുണ്ടായി.....തൂറിയില്ലേലും കുഴപ്പമില്ല..ഇന്നൊരു ദിവസം തൂറിയില്ലാന്ന് വെച്ച് എന്ത് സംഭവിക്കാനാ....മാസങ്ങളായി ആ കര്‍മ്മം നിര്‍വ്വഹിച്ചിട്ട്..ഇന്നൊരു ദിവസവും അങ്ങനെ തന്നെ കഴിഞ്ഞാല്‍ എന്ത് കുഴപ്പം...

ഹാ..പരട്ടകള്‍ മീറ്റോ ഈറ്റോ എന്തോ നടത്തട്ടെ.....അച്ചായന് എല്ലാം തമാശയാ.....

കടപ്പുറത്ത് കുന്തിച്ചിരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ പ്രകൃതിയുടെ തമാശകള്‍ ആസ്വദിക്കാനുള്ള ഇരുപ്പ്, ആരും കണ്ടില്ലെങ്കില്‍ ശരിക്കും തൂറാനുള്ള ശ്രമം അത്രേ ഉള്ളൂ.....അച്ചായനെ അറിയാത്തവര്‍, അച്ചായന്റെ സ്വഭാവം മനസിലാക്കിയിട്ടില്ലാത്തവര്‍ ആരുണ്ടീ ബ്ലോഗറിലും വേര്‍ഡ്പ്രെസ്സിലും....കുഞ്ഞാടുകളേ..ഈശ്വാ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ....
ഹോ..എന്നാ പറയാനാ അതും ഇതും ഒക്കെ അച്ചായന്റെ ഓരോ തമാശകളല്ലിയോ!!

ഭക്ഷണം, മാജിക്, മിമിക്രി,ഭക്ഷണം, ഫോട്ടോ,മദ്യപാനം. ഇതൊന്നുമല്ല ബ്ലോഗ് മീറ്റ്.....അച്ചായന്റെ തൂറലാണ് മീറ്റ്..അത് തന്നെയാണ് ശരിക്കുള്ള ഈറ്റ്...

ഭക്ഷണം ധാന്യമണികളാവുമ്പോ ദഹിക്കാനിത്തിരി പ്രയാസമുണ്ടേ....കഷ്ടം....അച്ചായോ!!

ക്ഷമാപണം: ചെറായി മീറ്റിന് അനോണിയായി എത്തിയ ഒരു ബ്ലോഗറാണ് ഞാന്‍. അങ്ങനെ എത്താന്‍ കാരണം അവിടെ ചാവേര്‍, തീവ്രവാദി ആക്രമണം ഉണ്ടാവാം എന്ന് ഏതോ ബ്ലോഗില്‍ വായിച്ചതിനാലാണ്.

എന്നോട് ക്ഷമിക്കുക.....

ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.....

13 comments:

കാലമാടന്‍ said...

ദേ വീണ്ടും തമാഷ....

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
ചാര്‍ളി (ഓ..ചുമ്മാ ) said...

ഈ താ**ക്കു മറുപടീ കൊടുക്കേണ്ട കാര്യമെന്താ.?
യുവറാണിയില്‍ പോയി കുടിച്ചു മറിഞ്ഞവന് ഇപ്പോഴെന്ത് ബോധോദയം..
10-ലക്ഷം ഹിറ്റ് കിട്ടുന്നവനില്ലാതെ എന്ത് ബ്ലൊഗ് മീറ്റ്..അല്ലേ..
ഫൂ

ചാണക്യന്‍ said...

:):)

Shankar said...

:)

ജിപ്പൂസ് said...

:)

സൂത്രന്‍..!! said...

അയ്യേ !!

Junaiths said...

പ്രജാപതി പിന്നെയും തൂറി..

കാപ്പിലാന്‍ said...

ബെര്‍ളി തൂറി ചെറായി നാറി . നല്ല രസം .
:):)

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ബെര്‍ളി പറയാതെ പോയത്

അനോണി ചാത്തന്‍ said...

അങ്ങനെ ചെറായി മീറ്റ്‌ ഏറ്റവും ഉപകാരപ്പെട്ടത്‌ ആര്‍ക്കു?
വെരളി പിടിച്ചവനു തന്നെ.
ചവറു,കുത്ത് തുടങ്ങിയവയുടെ ഒക്കെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍ ബ്ലോഗ്‌ സംഗമം ഇങ്ങനെയും മുതലാക്കാം എന്ന് മനസിലാക്കു.

ബ്ലോഗിലെ മാടമ്പിത്തരങ്ങള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എനിക്കിതെ പറയാനുള്ളു.
പോട്ടെ വിട്ടുകള.കാറ്റടിക്കുന്ന ഭാഗത്തൊക്കെ വേലി കെട്ടാന്‍ പറ്റുമോ?ഓരോരുത്തരുടെ മനോനിലയനുസരിച്ച് അവര്‍ പ്രതികരിക്കുന്നു.അത്രേയുള്ളു.ദയവ് ചെയ്ത് ഇതൊരു വിവാദമാക്കാതിരിക്കുക.

Areekkodan | അരീക്കോടന്‍ said...

):