Wednesday, July 1, 2009

ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു....

ചിലരങ്ങനാ...ചില കാര്യങ്ങള്‍ കേള്‍ക്കുകേം കാണുകേം ചെയ്താല്‍ സഹിക്കുകേലാ...

കാലമാടന്‍ പാതാളത്തില്‍ നിന്നും ബൂലോകത്തേക്ക് കെട്ടിയെടുത്തില്ല....അതിനു മുന്‍പെ ദേ കിടക്കുന്നു സംഭവം...

ചെറായീലൊരു മീറ്റുണ്ടെന്ന് കേട്ടാ യമന്റെ കയ്യില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങി ബൂലോകത്ത് വന്നത്...
എല്ലാവരേയും കാണാമല്ലോ എന്ന നല്ല ഉദ്ദേശമെ ഈ വരത്തിനുണ്ടായിരുന്നുള്ളൂ...

എന്നാല്‍ ബൂലോകത്ത് പരതുന്നതിനിടയില്‍ ഇങ്ങനെ ഒരെണ്ണം കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ പേടിച്ച് പോയി.

ചെറായി മീറ്റ് അനധികൃതമായ കൂടിച്ചേരലാണെന്ന് ടിയാന്‍ പറഞ്ഞു കണ്ടു...
എന്റമ്മോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറായി കടപ്പുറത്ത് ബ്ലോഗര്‍മാര്‍ സംഘം ചേരുന്നത് നിയമവിരുദ്ധമാണെന്ന് തിട്ടൂരം ഇറക്കിയോ?
തീര്‍ന്നില്ല അങ്ങനെ കൂടിയാല്‍ തന്നെ അതിനെ ബ്ലോഗ് മീറ്റെന്ന് വിളിക്കാന്‍ പാടില്ലത്രേ...
അയ്യോ പിന്നെന്ത് വിളിക്കും....
ബ്ലോഗിലെ ലോ ആന്‍ഡ് ഓര്‍ഡറിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ആളിനു ഇതൊക്കെ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ പറ്റില്ലാ. കുറച്ച് ആളുകള്‍, ഇതേ വരെ തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ട് സൌഹൃദം ഊട്ടിയുറപ്പിക്കാന്‍ നോക്കുമ്പോള്‍ ഖിന്നനാവുന്ന ദോഷൈകദൃക്കിന് നമോവാകം...

എന്തൊക്കെയാ ടിയാന്റെ സംശയങ്ങള്‍.....കേരള സംസ്ഥാന ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലിസിനു പോലും തോന്നാത്ത സംശയങ്ങളാണ് പഹയന് ഉള്ളത്....തോന്നും തോന്നും പഹയന്‍ ആര് മലയാള ബ്ലോഗിനു ഒരുപാട്(എന്തോരം) സംഭാവനകള്‍ ചെയ്ത ആളല്ലയോ!!
ചതുരത്തില്‍ എന്തോ ഒരു കുന്ത്രാണ്ടം ഒണ്ടാക്കി ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബ്ലോഗ് മീറ്റിനു ആധികാരികത ഉണ്ടാവില്ലാ എന്നാണ് പഹയന്റെ കണ്ടെത്തല്‍....ഹഹഹഹഹ ആധികാരികതയോ അതെന്തോര് ചാമാനം...
മീറ്റിനു ആധികാരികത വേണം എന്ന പഹയന്റെ അഭിപ്രായം അങ്ങ് പരുമല പള്ളീല്‍ പറയരുതോ?

ഹാ കഴിഞ്ഞില്ല പുള്ളീടെ സംശയങ്ങള്‍....മീറ്റിന്റെ കാര്യപരിപാടിയും അറിയണമത്രേ...ഇയാളാര് കൊച്ചീ രാജാവിന്റെ വകേലെ...... ആണോ ? ഭീഷണിയും ഉണ്ട്, കാര്യപരിപാടി വെളിപ്പെടുത്താതെ സംഘാടകര്‍ക്ക് ഒരു തരി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലത്രെ! അങ്ങനെ മുന്നോട്ട് പോയാല്‍ പഹയന്‍ പിടിച്ച് ഊഊഊഊ....ഉജ്ജ്വലമാക്കികളയും....കാരണം ബ്ലോഗര്‍മാരെ വഴിതെറ്റിക്കാന്‍ ടിയാന്‍ സമ്മതിക്കില്ലത്രെ! പോരെ..ഹോ...ബ്ലോഗര്‍മാരുടെ ചാരിത്ര്യം കാക്കാന്‍ ഇതാ വരുന്നു ബ്ലോഗര്‍മാരുടെ ചാരിത്ര്യ സംരക്ഷകന്‍....

പഹയന്റെ ഓരോ സംസയങ്ങളേ.....ബ്ലോഗര്‍മാര്‍ കൂടിയാല്‍ അത് ബ്ലോഗ് മീറ്റ് എന്ന് സമ്മതിക്കാം പോലും, നാലു ബ്ലോഗര്‍മാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയാല്‍ അത് ബ്ലോഗ് വധമാകുമോ എന്നാ സംസയം....പ്രിയരെ ചിരിക്കല്ലെ ......മലയാള ഭാഷക്ക് ടിയാന്‍ കുറച്ച് പദങ്ങള്‍ സംഭാവന നല്‍കി എന്ന് കരുതിയാല്‍ മതി...

ബ്ലോഗര്‍മാര്‍ കൊലപാതകം ചെയ്താല്‍- ബ്ലോഗ് വധം
ബ്ലോഗര്‍മാര്‍ ഒരുമിച്ച് ഉണ്ടാല്‍- ബ്ലോഗ് ഉണ്ണല്‍
ബ്ലോഗര്‍മാര്‍ ഒരുമിച്ച് തൂറിയാല്‍- ബ്ലോഗ് തൂറല്‍
അങ്ങനെ നീണ്ട് നീണ്ട് ഒരു ബ്ലോഗ് നിഘണ്ടു തന്നെ അണ്ണന്റെ അജണ്ടയില്‍ ഉണ്ട്..ദേ അത് പിന്നെ അണ്ണന്‍ പോസ്റ്റാക്കും..ഡോണ്ട് വറീ‍ീ‍ീ‍ീ....

അണ്ണന്റെ വെറളി അവിടം കൊണ്ട് തീരുന്നില്ല....മീറ്റില്‍ പങ്കെടുക്കുന്ന സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിതത്വമാണ് അണ്ണന് പിന്നീടുള്ള വയറിളക്കത്തിനു കാരണമായിരിക്കുന്നത്. അവിടേയും ആര്‍ക്കാണ് ഉത്തരവാദിത്വം എന്ന ശോദ്യം ഊണിലും ഉറക്കത്തിലും ഉരുവിട്ട് അണ്ണന്‍ ഖിന്നനാവുന്നു...ഹാലേലൂയാ..പ്രൈസ് ദ ലോര്‍ഡ്....അണ്ണന്റെ ഓരോ കാര്യങ്ങളേ.......സ്ത്രീകളിലും കുട്ടികളിലും അണ്ണന് പ്രത്യേക ശ്രദ്ധയുണ്ട്..എന്റമ്മച്ചിയേ....

അടുത്ത് ദേ വരുന്നു അണ്ണന്റെ പോലിസ് മുറ....ചെറായിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍..പോലിസ് വന്നാല്‍ ആര് സമാധാനം പറയും....അയ്യോ നേരാണല്ലാ...അണ്ണാ‍..നിങ്ങള് പുലി തന്നേണ്ണാ....അണ്ണന്‍ പറഞ്ഞത് നേരാ..പോലിസു വരുമോ അണ്ണാ...എങ്കില്‍ ഞാന്‍ ആ ഭാഗത്തേക്കേ പോകുന്നില്ല..പോരെ അണ്ണാ..

രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന - അണ്ണാ ഇതൊക്കെ ആളെ പേടിപ്പിക്കാന്‍ അണ്ണന്‍ കരുതികൂട്ടി വച്ചിരിക്കുന്ന ഉണ്ടകളാണോ അണ്ണാ....തീവ്രവാദികള്‍ നുഴഞ്ഞു കയറും എന്ന് അണ്ണന് ഇന്‍ലന്‍ഡ് റിപ്പോര്‍ട്ട് വല്ലതും കിട്ടിയോ എന്ന കാര്യം അറിയില്ല, കിട്ടാതെ അണ്ണനെപോലൊരു ഭ്ലോഗര്‍ അത് പറയില്ലല്ലോ..ഇല്ലേ ഏത്?

“ഇത്തരം ഒരു ബ്ളോഗര്‍ പാര്‍ട്ടിയില്‍ ഓരോരുത്തരുടെയും സുരക്ഷിതത്വവും ഉത്തരവാദിത്വവും അവരവരുടെ കയ്യില്‍ തന്നെയായിരിക്കുമെന്നതിനാല്‍ പെട്ടെന്ന് ഓഫ്ലൈനാകുന്നതുപോലെ എളുപ്പത്തിലായിരിക്കില്ല കാര്യങ്ങള്‍ എന്ന് എല്ലാവരും ഓര്‍മിക്കുക.“- അതെന്തിരണ്ണാ...ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന വല്ലോം ആണോ?

അണ്ണാ....ഇത്രയും മതിയോ അണ്ണാ മീറ്റ് പൊളിക്കാന്‍...കഷ്ടം...


അപ്പോള്‍ ഞാന്‍ നിക്കണോ പോണോ..?

14 comments:

കാലമാടന്‍ said...

ഞാന്‍ നിക്കണോ പോണോ..

കാപ്പിലാന്‍ said...

ഹഹ .. കാലമാടാ ആ പോസ്റ്റ്‌ ഞാന്‍ കണ്ടിരുന്നു . ഇത്രയും നേരമായിട്ടും എന്തേ വെരളി പിടിച്ചു വന്നില്ല എന്ന് ഞാന്‍ ആലോചിചതെ ഉണ്ടായിരുന്നുള്ളൂ , അപ്പോഴേക്കും ബെര്‍ളി വന്നു. ഭയങ്കര ആയുസുള്ള ആളാണ്‌ .സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും . നടക്കട്ടെ പരിപാടികള്‍ .

Alsu said...

:O

ചാണക്യന്‍ said...

:)

പാവത്താൻ said...

നന്നായി....

ഞാനും എന്‍റെ ലോകവും said...

അങ്ങേരു പിടിച്ചു ഉജാല മുക്കി കളയും

വാഴക്കോടന്‍ ‍// vazhakodan said...

അല്ല പിന്നെ :)

ചാണക്യന്‍ said...

കാലമാടാ,

Blogger ചാണക്യന്‍ said...

ഹി ഹി ഹി ഹി ഹി ഹി

ബെര്‍ളിക്ക് തൂറി കഴിഞ്ഞാല്‍‍ വേഗം പോയി ആ ചന്തി കൈകി കൊടുക്കടാ.

നിന്റെ പോട്ടോയില്‍‍‍ കാണിച്ച പരിപാടിയെങ്ങാനുമെടുത്താല്‍‍ നല്ല പെട കിട്ടും.

July 2, 2009 5:53 PM

ഇത് എന്റെ കമന്റല്ല, എന്റെ വ്യാജ ഐ ഡി നിര്‍മ്മാതാക്കളുടേതാണ്.

ബോണ്‍സ് said...

:)

Blogging said...

ര്‍ളിയുടെ പോസ്റ്റിലിട്ട കമന്റ് http://berlytharangal.com/?p=910- അവിടെ കണ്ടില്ല.

ബെര്‍ളി അന്ന് കുറുമാന്റെ പുസ്തക പ്രസാധനത്തിനു പോയി കുടിച്ച് മറിച്ചപ്പോഴ് ആരാണു ഉത്തരവാദിയായത്? കള്ളില്‍ വ്യാജനുണ്ടായിരുന്നെങ്കില്‍ യുവറാണി ബുക്ക് ചെയ്ത ഇക്കാസിനെതിരെ കേസ് കൊടുക്കുമായിരുന്നൊ? വി.കെ ശ്രീരാമനു വേദിയില്‍ വീണു പരിക്ക് പറ്റിയെങ്കില്‍ ഇക്കാസ് കോടതില്‍ പോകുമായിരുന്നൊ? അന്നും ബെര്‍ളി കണ്ട എല്ലാരും ബ്ലോഗ്ഗര്മമ്മാറ്മ് മാത്രമായിരുന്നിലേ? അന്ന് എത്ര ആഘോഷിച്ചിരുന്നു എന്ന ഈ ബ്ലോഗ് വായിച്ചാല്‍ അറിയില്ലേ? എന്തിനാണിത്ര കലിപ്പ്? ഒരു പൊതു സ്ഥലത്ത് കുഞു കുട്ടി പരാധീനം കൂട്ട് കുടി നില്‍ക്കുമ്പോഴ്, അതില് ഒരു തീവ്രവാദി വന്ന് നിറ യോഴിച്ചാല്‍ എന്ന് ചോദിച്ചാല്‍, രാജീവ് ഗാന്ധിയുടെ വധത്തിനെ കുറിച്ച് എന്താണാവോ അഭിപ്രായം? യോഗം നടന്ന സ്ഥ്ലത്തെ കളക്ടര്‍ ഉത്തരവാദിയായോ? അതോ മീറ്റ് സംഘടിപ്പിച്ച കോണ്‍ഗ്രസ്സിനെ കോടതി കയറ്റിയോ?
http://mallubachelors.blogspot.com/2007/08/blog-post.html

കൂട്റ്റം കൂടി നില്‍ക്കുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിയ്കപെടാത്ത അത്രേം കാലം, ചുമ്മതങ്ങ് വന്ന് പോലീസ് പിടിയ്ക്കുമൊ? എന്തായാലും ബെര്‍ലീടെ ബ്ലോഗ് പ്രിന്റ് കൈയ്യിലിരുന്നോട്ടെ, പോലീസ് വന്ന് പൊക്കിയാല്‍, കാണിച് കൊടുക്കാലോ, ചില മുടക്കികള്‍ പണ്ടെ ഇതൊക്കെ പറഞിരുന്നു എന്ന്?

കാലമാടന്‍ said...

അയ്യോ ഇവിടെ എന്നാ പരിപാടി....

വ്യാജന്മാരുടെ അഴിഞ്ഞാട്ടമോ....

കാലമാടന്‍ said...

ബെര്‍ളികുഞ്ഞുങ്ങളേ അളിപൊളി..ഹിയാ‍ാ‍ാ‍ാ‍ാ...

വ്യാജന്മാരെ വരൂ നമുക്ക് ഒരുമിച്ച് തൂറാം...എന്തേ.....

കാലമാടന്‍ said...

വ്യാജ ചാണക്യനെ കൊണ്ട് തോറ്റു...

ബാര്‍ളി കുഞ്ഞുങ്ങള്‍ സ്വയം കണ്ട്രോള്‍ ചെയ്യുക..പ്ലീസ്

Spider said...

******* എന്റെ ഈ കമന്റ്‌ കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അതൊരു പോസ്റ്റ്‌ ആക്കുന്നു.


അത് ഇവിടെ ഇവിടെ വായിക്കാം ...

മക്കളേ.........പേടിപ്പിക്കല്ലേ ...........