Monday, June 29, 2009

കാലമാടന്‍ വരുന്നൂ....

കാക്കത്തൊള്ളായിരം ബ്ലോഗുകള്‍ക്കിടയില്‍.......

ഈ കാലമാടനും ഒരു ബ്ലോഗുമായി വരുന്നു......

പാതാളത്തില്‍ നിന്നും ചില കണ്ടീഷനുകള്‍ക്ക് വഴങ്ങിയാണ് കാലമാടന്‍ ബൂലോകത്തേക്ക് വരുന്നത്....

അംഗീകരിച്ച്....ആശീര്‍വദിച്ച്.....നടയടച്ച് പിണ്ടം വച്ച് തിരികെ പാതാളത്തിലേക്ക് എത്തിക്കൂ....

8 comments:

കാലമാടന്‍ said...

ആശീര്‍വദിക്കൂ...

വശംവദൻ said...

:)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

ചാണക്യന്‍ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

അരുണ്‍ കരിമുട്ടം said...

എനിക്കറിയാമായിരുന്നു..
ഒരുദിവസം കാലമാടന്‍ വരുമെന്ന്.
ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല.എന്തായാലും വന്നതല്ലേ?
സ്വാഗതം

ഞാന്‍ ആചാര്യന്‍ said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ആശീര്വാദം ഭവ:

:D

സന്തോഷ്‌ പല്ലശ്ശന said...

കാലമാടാാാം കടന്നു വരു...നൊം നിന്നെ കാത്തിരിക്യാ..

നിരക്ഷരൻ said...

എങ്കി ശരി തൊടങ്ങിക്കോളൂ...
സ്വാഗതം, ആശംസകള്‍ :)